2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

സുഖമോ ദേവി സുഖമോ ദേവി...


RaveendranONV KurupKJ Yesudas

            സുഗമോ ദേവി 

സംഗീതം :രവീന്ദ്രന്‍ 
രചന :ഓ എന്‍ വി കുറുപ് 
ആലാപനം :യേശുദാസ് 

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)


നിൻകഴൽ തൊടും മൺ‌തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ (2)
കുളിർ‌പകരും പനിനീർക്കാറ്റും (2)
(സുഖമോ ദേവി)


അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകിൽ കോതിയ മുടിയിൽ തിരുകീ (2)
കളമൊഴികൾ കുശലം ചൊല്ലും (2)
(സുഖമോ ദേവി)

1 അഭിപ്രായം:

  1. നമ്മുടെ മനസ്സില്‍തട്ടുന്ന രീതിയല്‍ ദാസേട്ടന്‍ ആലപിച്ചിരിക്കുന്ന ഒരു നല്ല പാട്ടാണിത്.

    മറുപടിഇല്ലാതാക്കൂ