2010, നവംബർ 22, തിങ്കളാഴ്‌ച

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...


  G DevarajanVayalarKJ Yesudas
  
  കൊട്ടാരം വില്‍കാനുണ്ട് 


സംഗീതം  :ദേവരാജന്‍  
രചന  :വയലാര്‍
ആലാപനം :യേശുദാസ്  

ചന്ദ്രകളഭം ചാത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സി തൂവ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മ കൂടി
എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര...)

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ (2)
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ (ചന്ദ്ര..)

ഈ വണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ (2)
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ോ
ഗന്ധവഗീതമുണ്ടോ
വസുന്ധരേ  വസുന്ധരേ
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ (ചന്ദ്ര..)
 

1 അഭിപ്രായം: