2010, ഡിസംബർ 9, വ്യാഴാഴ്‌ച

താരും തളിരും മിഴി പൂട്ടി...



OuseppachanBharathanKJ YesudasLathika
       
             ചിലമ്പ്‌       


ഗാനരചയിതാവു്:  ഭരതന്‍
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം:  കെ ജെ യേശുദാസ്‌,ലതിക

താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തി നിറമായി
ഏകയായ്‌ കേഴുംബോ കേപ്പൂ ഞാ നി സ്വനം
താവക നി താരാട്ടുമായ്‌
ദൂരെയേതൊ കാനനത്തി
[താരും തളിരും]

പാതി മയക്കത്തി നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളതി കൊത്തിയപ്പോ
ആ..ആ..ആ..ആ. [പാതി മയക്കത്തി]

കാ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ [കാ തള]
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളി ഞാറ്റുവേല കാറ്റടിച്ചോ
[താരും തളിരും]


തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും [തന്നാരം പാടുന്ന]
തുള്ളി ഉറഞ്ഞു ഞാ കാവാകെ തീണ്ടുമ്പോ [തുള്ളി ഉറഞ്ഞു]
മഞ്ഞ പ്രസാദത്തി ആറാടി
വരു കന്യകെ നീ കൂടെ പോരു
[താരും തളിരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ