2011, മാർച്ച് 9, ബുധനാഴ്‌ച

വാഗപൂ മരം ചൂടും...



  AT UmmerBichu ThirumalaKJ Yesudas

      അനുഭവം 

സംഗീതം :എ ടി ഉമ്മര്‍ 
രചന :ബിച്ചു തിരുമല 
ആലാപനം :യേശുദാസ് 

വാഗപൂ   മരം  ചൂടും  വാരിളം 
പൂങ്കുലക്കുള്ളില്‍ 
വാടകയ്ക്കൊരു  മുറിയെടുത്തു  വടക്കന്‍  തെന്നല്‍ 
പണ്ടൊരു  വടക്കന്‍  തെന്നല്‍ 

വാതിലില്‍  വന്നെതിനോക്കിയ 
വസന്ത  പഞ്ചമിപ്പെന്നിന്‍ 
വളകിലുക്കം  കേട്ട്  കോരിത്തരിച്ചു  നിന്ന് 
തെന്നല്‍  തരിച്ചു  നിന്ന് 
വിരല്‍  ന്ജോടിച്ചു  വിളിച്ച  നേരം 
വിരല്‍  കടിച്ചവല്‍  അരികില്‍  വന്നു 
വിധുവധനയായ്  വിവഷയയവല്‍  ഒതുങ്ങി  നിന്ന് 
നാണം  കുണുഗി   നിന്നു (വകപൂ  മരം ) 

തരള  ഹൃദയ  വികാര  ലോലന്‍ 
തെന്നല്‍  അവളുദ് e ചൊടി നുകരനു 
തനുവനി  തളിര്‍  ശയ്യയില്‍  തനു തളര്‍ന്നു  വീണു 
തമ്മില്‍  പുണര്‍ന്നു  വീണു 
പുലരി  വന്നു  വിളിച്ച  നേരം  അവനുനര്‍ന്നോന്നവളെ  നോക്കി 
അവലടുതില്ലകലെയേന്ഗോ മറഞ്ഞു  പോയി 
തെന്നല്‍  പറന്നു  പോയി  (വാക  പൂ  മരം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ