2011, മാർച്ച് 15, ചൊവ്വാഴ്ച

താളം ശ്രുതിലയ താളം രാഗം...



Kannur RajanKonniyoor BhasKJ YesudasS Janaki

              കാര്യം നിസ്സാരം 

സംഗീതം :കണ്ണൂര്‍ രാജന്‍ 
രചന :ദാസ്‌ 
ആലാപനം :യേശുദാസ് ,ജാനകി

(m) താളം ശ്രുതിലയ താളം രാഗം അനുപമ രാഗം
സ്വപ്നം സുഖമൊരു സ്വപ്നം ഭാവം മധുരിത ഭാവം
 (f) താളം …......


(m) താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി
(f) ആ ...............................
(m) ആ ...............................
(f) നിസ നിസ ധസ ധപ ധപ ധപ ധനി ധനി സാ.....
(m) താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി
(f) മിഴികള്‍ തേടും മൊഴികളിലേതോ
സ്വരമഞ്ജരി തന്‍ ഗീതമുണര്‍ന്നു
നിന്മണിനൂപുര സിഞ്ജിത രാഗം
(m) കന്മദ പുഷ്പമരന്ത പരാഗം
(f) മകരന്ദമുണരുന്നു രാഗം
മനമാകേ മധുമാസ ഭാവം
(d) താളം ..........


(f) ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു
(m) ആ ...............................
(f) ആ .............................
(m) നിസ നിസ ഗസ ഗപ ഗപ ധപ ധനി ധനി സാ.....
(f) ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു
(m) മൗനം പാടും നിമിഷ ദലങ്ങള്‍ 
ചുമ്പന സുരഭീ നാദമുതിര്‍ത്തു
നിന്മണിനൂപുര സിഞ്ജിത രാഗം
(f) കന്മദ പുഷ്പമരന്ത പരാഗം
(m) മകരന്ദമുണരുന്നു ദാഹം
(f) മനമാകേ മധുമാസ ഭാവം
 (d) താളം .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ