2011, മേയ് 11, ബുധനാഴ്‌ച

യാത്രയായി വെയിലൊളി...


RaveendranKavalam Narayana PanickerKJ YesudasArundhathi

         ആയിരപ്പറ 

സംഗീതം ;രവീന്ദ്രന്‍ 
രചന :കാവാലം 
ആലാപനം :യേശുദാസ് ,അരുന്തതി 


Download Link

ആ..ആ..ആ....

യാത്രയായി വെയിലൊളി നീളുമെന്‍ നിഴലിനെ
കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ
നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌
നിഴലൊഴിയും വേളയായ്‌

ഈ രാവില്‍ തേടും പൂവില്‍
തീരാ തേനുണ്ടോ...
കുടമുല്ലപ്പൂവിന്റെ സുഗന്ധം തൂവി (2)
ഉണരുമല്ലോ പുലരി... (യാത്രയായ്‌)

നിന്‍ കാതില്‍ മൂളും മന്ത്രം
നെഞ്ചിന്‍ നേരല്ലോ
തളരാതെ കാതോര്‍ത്തു പുളകം ചൂടി -(2)
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു.. (യാത്രയായ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ